വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ ട്രി​പ്പു​ക​ൾ കെ​എ​സ്ആ​ർ​ടി​സി പു​ന​രാ​രം​ഭി​ച്ചു
Wednesday, August 21, 2024 12:53 AM IST
ന​ർ​ക്കി​ല​ക്കാ​ട്: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ ട്രി​പ്പു​ക​ൾ കെ​എ​സ്ആ​ർ​ടി​സി പു​ന​രാ​രം​ഭി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് ഉ​ച്ച​ക്ക് 2.20ന് ​പു​റ​പ്പെ​ട്ട് 2.45നു ​നീ​ലേ​ശ്വ​രം, 3.50നു ​എ​ളേ​രി,പു​ങ്ങം​ച്ചാ​ൽ വ​ഴി മാ​ലോ​ത്തേ​ക്കും തി​രി​ച്ചു മാ​ലോ​ത്തു നി​ന്നു 4.10ന് ​പു​റ​പ്പെ​ട്ട് 4.30ന് ​എ​ളേ​രി, 4.35ന് ​വ​ര​ക്കാ​ട് ക​ട​ന്ന് ഭീ​മ​ന​ടി, നീ​ലേ​ശ്വ​രം വ​ഴി കാ​ഞ്ഞ​ങ്ങാ​ടേ​ക്കും പോ​കു​ന്നു. രാ​വി​ലെ 7.50നു ​ചെ​റു​വ​ത്തൂ​ർ, 8.10 ചീ​മേ​നി, പ​ള്ളി​പ്പാ​റ, മു​ക്ക​ട, ഭീ​മ​ന​ടി വ​ഴി എ​ളേ​രി കോ​ളേ​ജി​ലേ​ക്കും, തി​രി​ച്ചു 9.00നു ​പു​റ​പ്പെ​ട്ട്, ഭീ​മ​ന​ടി, നീ​ലേ​ശ്വ​രം വ​ഴി കാ​ഞ്ഞ​ങ്ങാ​ട് എ​ത്തി​ച്ചേ​രും.

കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് ഉ​ച്ച​ക്ക് 1.35ന് ​പു​റ​പ്പെ​ട്ട് 2.10ന് ​നീ​ലേ​ശ്വ​രം, അ​ണ്ടോ​ൾ, മു​ക്ക​ട വ​ഴി എ​ളേ​രി​ത്ത​ട്ട് കോ​ള​ജി​ലേ​ക്കും 3.35നു ​കോ​ള​ജി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് ഭീ​മ​ന​ടി, ക​രി​ന്ത​ളം കോ​ളേ​ജ് വ​ഴി നീ​ലേ​ശ്വ​ര​ത്തും എ​ത്തി​ച്ചേ​രും.

മു​ന്പ് ഓ​ടി​യ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സി​ന്‍റെ ട്രി​പ്പു​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത് ഫു​ൾ ടി​ക്ക​റ്റ് എ​ടു​ത്തു യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​യി. ബ​സി​ന് പ​ഞ്ചാ​യ​ത്തം​ഗം സി.​പി. സു​രേ​ഷ്, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ജ​നാ​ർ​ദ്ദ​ന​ൻ, പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ൺ​വീ​ന​ർ എം.​വി. രാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ര​ക്കാ​ട് സ്വീ​ക​ര​ണം ന​ൽ​കി.