വ​യ​നാ​ട് ദു​ര​ന്തം ദേ​ശീ​യ​ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം: പി.​കെ.​ഫൈ​സ​ൽ
Monday, August 19, 2024 1:43 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വ​യ​നാ​ട് ദു​ര​ന്തം ദേ​ശീ​യ​ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ത​യു​ടെ പു​ന​ര​ധി​വാ​സം എ​ത്ര​യും​വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ന്തോ​പ്പ് മൈ​താ​നി​യി​ൽ ന​ട​ത്തി​യ വ​യ​നാ​ട് ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സും സ​ർ​വ​മ​ത പ്രാ​ർ​ഥ​ന​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ജ​ൻ കു​ന്നേ​ൽ വ​യ​നാ​ട് ഐ​ക്യ​ദാ​ർ​ഢ്യ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഡോ.​ടി​റ്റോ ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി.

പി.​വി.​സു​രേ​ഷ്, അ​ഡ്വ.​കെ.​എ.​ജോ​യ്, അ​ശോ​ക് ഹെ​ഗ്‌​ഡെ, കെ.​ശി​വ​റാം ഭ​ട്ട്, ഉ​മേ​ശ​ൻ വേ​ളൂ​ർ, സി.​വി.​ബാ​ല​കൃ​ഷ്ണ​ൻ, അ​നി​ൽ വാ​ഴു​ന്നോ​റ​ടി, സാ​ബു എ​ബ്ര​ഹാം, ഇ.​പി.​കു​ഞ്ഞ​ബ്ദു​ള്ള, ജോ​ണി തോ​ല​മ്പു​ഴ, പ്ര​ഭാ​ക​ര​ൻ ചീ​മേ​നി, തി​രു​പ്പ​തി ഭ​ട്ട്, സി.​എ.​ബാ​ബു, നോ​ബി​ൾ മാ​ത്യു, എം.​കു​ഞ്ഞി​കൃ​ഷ്ണ​ൻ, എ​ബ്ര​ഹാം കാ​ര​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.