ന​ല്ലോം​പു​ഴ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​യി​ൽ പു​ര​സ്കാ​ര​ഫ​ല​കം അ​നാ​വ​ര​ണം ചെ​യ്തു
Sunday, August 18, 2024 1:48 AM IST
ചി​റ്റാ​രി​ക്കാ​ൽ: ന​ല്ലോം​പു​ഴ മാ​തൃ​കാ ഗ​വ.​ഹോ​മി​യോ ഡി​സ്‌​പെ​ൻ​സ​റി​ക്ക് ല​ഭി​ച്ച എ​ൻ​എ​ബി​എ​ച്ച് എ​ൻ​ട്രി ലെ​വ​ൽ പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണ​വും അ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഫ​ല​ക​ത്തി​ന്‍റെ അ​നാ​വ​ര​ണ​വും എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ഹോ​മി​യോ) ഡോ.​എ.​കെ.​രേ​ഷ്മ,

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​മോ​ൻ ജോ​സ്, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പ്ര​ശാ​ന്ത് സെ​ബാ​സ്റ്റ്യ​ൻ, ഡോ.​ഭാ​ഗ്യ​ല​ക്ഷ്മി, ജെ​സി​ന്ത രാ​ജു, ജോ​ബി തോ​മ​സ്, എം.​ബി.​മാ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ക​ച്ച സേ​വ​നം ന​ട​ത്തി​യ ആ​ശാ​വ​ർ​ക്ക​ർ​മാ​രെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ച്ചു.