സ്വാ​ത​ന്ത്ര്യം ക​ണ്ട​റി​ഞ്ഞ മു​തി​ർ​ന്ന പൗ​ര​ന്മാ​രെ ആ​ദ​രി​ച്ചു
Sunday, August 18, 2024 1:48 AM IST
മൊ​ഗ്രാ​ൽ: രാ​ജ്യ​ത്തി​ന്‍റെ 78-ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ സ്വാ​ത​ന്ത്ര്യം ക​ണ്ട​റി​ഞ്ഞ​വ​രെ ആ​ദ​രി​ച്ച് മൊ​ഗ്രാ​ൽ ദേ​ശീ​യ​വേ​ദി. ഈ ​വ​ർ​ഷം 78 വ​യ​സ് പി​ന്നി​ടു​ന്ന മു​തി​ർ​ന്ന പൗ​ര​ന്മാ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

റി​ട്ട.​എ​എ​സ്പി ടി.​പി.​ര​ഞ്ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ.​മ​ദ​ന​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ദേ​ശീ​യ​വേ​ദി പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​മ്പ​ള പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നാ​സ​ർ മൊ​ഗ്രാ​ൽ, റി​യാ​സ് ക​രീം, ഹ​മീ​ദ് സ്പി​ക്, പി.​മു​ഹ​മ്മ​ദ് നി​സാ​ർ, സ​ത്താ​ർ ആ​രി​ക്കാ​ടി, എം.​മാ​ഹി​ൻ, സി​ദ്ദി​ഖ​ലി മൊ​ഗ്രാ​ൽ, സെ​ഡ്.​എ.​മൊ​ഗ്രാ​ൽ, അ​ബ്ദു​ൽ ബ​ഷീ​ർ, ടി.​എം.​ഷു​ഹൈ​ബ്, ടി.​കെ.​അ​ൻ​വ​ർ, എം.​എ.​മൂ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.