സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Sunday, August 18, 2024 1:48 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ ഏ​റെ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ക​ർ​ഷ​ക ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ളും ജീ​വി​ത പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ നീ​ളു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​നീ​ല​ക​ണ്ഠ​ൻ, കെ​പി​സി​സി അം​ഗം പി.​എ.​അ​ഷ്‌​റ​ഫ​ലി, നേ​താ​ക്ക​ളാ​യ എം.​സി.​പ്ര​ഭാ​ക​ര​ൻ, എം.​കു​ഞ്ഞ​മ്പു ന​മ്പ്യാ​ർ, വി.​ആ​ർ.​വി​ദ്യാ​സാ​ഗ​ർ, യു.​എ​സ്.​ബാ​ല​ൻ, എം.​രാ​ജീ​വ​ൻ ന​മ്പ്യാ​ർ, എ.​വാ​സു​ദേ​വ​ൻ, മ​നാ​ഫ് നു​ള്ളി​പ്പാ​ടി, എം.​വി.​ഉ​ദ്ദേ​ശ് കു​മാ​ർ, ജ​വാ​ദ് പു​ത്തൂ​ർ, എ.​ഷാ​ഹു​ൽ ഹ​മീ​ദ്, സി.​അ​ശോ​ക് കു​മാ​ർ, പി.​പി.​സു​മി​ത്ര​ൻ, എം.​എ.​അ​ബ്ദു​ൾ റ​സാ​ഖ്, സി.​കെ.​വ​സ​ന്ത​ൻ, ജ​മീ​ല അ​ഹ​മ്മ​ദ്, ബി.​എ.​ഇ​സ്മ​യി​ൽ, കെ.​ശ്രീ​ധ​ര​ൻ നാ​യ​ർ, ഖാ​ദ​ർ മാ​ന്യ, ആ​ബി​ദ് എ​ട​ച്ചേ​രി, ശ്രീ​നാ​ഥ്‌ ബ​ദി​യ​ടു​ക്ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭീ​മ​ന​ടി: ഭീ​മ​ന​ടി ഗ്രാ​മീ​ണ കോ​ട​തി​യി​ൽ ലോ​വ​ർ ഡി​വി​ഷ​ൻ സി​വി​ൽ ജ​ഡ്ജ് സി.​അ​ബ്ദു​ൾ റാ​സി​ഖ് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. അ​ഭി​ഭാ​ഷ​ക​രാ​യ വേ​ണു​ഗോ​പാ​ൽ എ​ളേ​രി, സോ​ജ​ൻ കു​ന്നേ​ൽ, മാ​ത്യു നാ​യ്ക്കം​പ​റ​മ്പി​ൽ, ബി​നീ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗം ടി.​വി.​രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.