വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Sunday, August 18, 2024 1:48 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റും ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ രാ​ജു ക​ട്ട​ക്ക​യ​ത്തി​ന്‍റെ വീ​ട്ടി​ലും യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​മാ​യി ന​ട​ത്തി​യ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യ്ക്കെ​തി​രെ ബ​ളാ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലോ​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.

പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞ് വീ​ടി​നു സ​മീ​പം ത​ടി​ച്ചു​കൂ​ടി​യ നൂ​റു​ക​ണ​ക്കി​ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് ശാ​ന്ത​രാ​ക്കി​യാ​ണ് സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ ഒ​ഴി​വാ​ക്കി​യ​ത്.