സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ശു​ചീ​ക​ര​ണ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Saturday, August 17, 2024 7:51 AM IST
തൃ​ക്ക​രി​പ്പൂ​ർ: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ളി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് വൊ​ള​ന്‍റി​യ​ർ​മാ​ർ.

സ്കൂ​ളി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​നു ശേ​ഷ​മാ​ണ് പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും പ​രി​സ​ര​ങ്ങ​ൾ ശു​ചീ​ക​രി​ച്ച​ത്. സ്കൗ​ട്ട് ലീ​ഡ​ർ​മാ​രാ​യ ദേ​വ​ജ് പ്ര​മോ​ദ്, എ​സ്.​സാ​യൂ​ജ്, ഗൈ​ഡ് ലീ​ഡ​ർ​മാ​രാ​യ എം.​ശി​വ​ന്യ, എ​ൻ.​മ​ഹ​ന്യ, അ​ധ്യാ​പ​ക​രാ​യ എം.​ടി.​പി.​ഷ​ഹീ​ദ്, കെ.​സീ​ത, പി.​ഗ്രേ​സി, എം.​മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.