വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ്
Saturday, August 17, 2024 7:51 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ഇ​ന്നു ക​ര്‍​ഷ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്കി. പ​ക​രം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മാ​ന്തോ​പ്പ് മൈ​താ​ന​ത്ത് ദു​ര​ന്ത​ത്തി​ല്‍ അ​ക​പ്പെ​ട്ട ജ​ന​ങ്ങ​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് ദീ​പം തെ​ളി​യി​ക്ക​ലും സ​ര്‍​വ​മ​ത​പ്രാ​ര്‍​ത്ഥ​ന​യും ന​ട​ത്തും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.