ദു​ര​ന്ത​കാ​ല​ത്തും പി​ണ​റാ​യി​യു​ടെ ധൂ​ര്‍​ത്തി​ന് കു​റ​വി​ല്ല: സോ​ണി സെ​ബാ​സ്റ്റ്യ​ന്‍
Thursday, August 15, 2024 1:48 AM IST
കാ​സ​ര്‍​ഗോ​ഡ്: വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള പു​ന​ര​ധി​വാ​സ​ത്തി​ന് പ​ണം ക​ണ്ടെ​ത്താ​ന്‍ ഏ​റെ ക​ഷ്ട​പ്പെ​ടു​മ്പോ​ഴാ​ണ് സ​ര്‍​ക്കാ​റി​ന്‍റെ പ്ര​തി​ച്ഛാ​യ വ​ര്‍​ധി​പ്പി​ക്കാ​ന്‍ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ല​ക്ഷ​ങ്ങ​ള്‍ ഖ​ജ​നാ​വി​ല്‍ നി​ന്ന് ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ന്‍. സ​ര്‍​ക്കാ​രി​ന്‍റെ മ​ന​സാ​ക്ഷി​യി​ല്ലാ​ത്ത ഇ​ത്ത​രം ധൂ​ര്‍​ത്തു​ക​ള്‍ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കു​ന്ന​വ​രെ പ​രി​ഹ​സി​ക്ക​ലാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

കാ​സ​ര്‍​ഗോ​ഡ് നി​യോ​ജ​ക മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക്യാ​മ്പ് എ​ക്‌​സി​ക്യു​ട്ടീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​പി കു​ഞ്ഞി​ക്ക​ണ്ണ​ന്‍, കെ. ​നീ​ല​ക​ണ്ഠ​ന്‍, സി.​വി. ജ​യിം​സ്, ക​ല്ല​ഗ ച​ന്ദ്ര​ശേ​ഖ​ര​റാ​വു, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, വി.​ആ​ര്‍. വി​ദ്യാ​സാ​ഗ​ര്‍, ആ​ര്‍. ഗം​ഗാ​ധ​ര​ന്‍, കെ. ​ഖാ​ലി​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി.​കെ. രാ​മ​ച​ന്ദ്ര​ന്‍ ക്ലാ​സെ​ടു​ത്തു. എം. ​രാ​ജീ​വ​ന്‍ ന​മ്പ്യാ​ര്‍ സ്വാ​ഗ​ത​വും വി. ​ഗോ​പ​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.