ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: ഡി​വൈ​എ​ഫ്ഐ
Thursday, September 19, 2024 5:42 AM IST
പു​ൽ​പ്പ​ള്ളി: ടൗ​ണി​ൽ പി​ടി​മു​റു​ക്കു​ന്ന ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ക​മ്മി​റ്റി പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ ടൗ​ണി​ൽ ഉ​ൾ​പ്പെ​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ഴി​ച്ചു​വി​ടു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​രു സം​ഘം ആ​ളു​ക​ൾ മു​ൻ​പു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ക​ല്ലു​വ​യ​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ചു. യു​വാ​വ് മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഈ ​സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ മാ​ത്ര​മാ​ണ് പോ​ലീ​സി​നു പി​ടി​കൂ​ടാ​നാ​യ​തെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. അ​ജി​ത് കെ. ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എം. ര​ജ​നീ​ഷ്, ടി.​ടി. ഷി​നു, എ​ൻ.​വി. അ​നീ​ഷ്, ശ്രീ​ജി​ത്ത് വീ​ട്ടി​മൂ​ല, വി​ഷ്ണു സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.