മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി
Thursday, September 19, 2024 5:45 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത​ത്തി​നു മ​റ​വി​ൽ ഫ​ണ്ട് ത​ട്ടി​പ്പി​നു ശ്ര​മി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.

ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​വി. അ​പ്പ​ച്ച​ൻ, എം.​എ. ജോ​സ​ഫ്, ബി​നു തോ​മ​സ്, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​ജെ. ഐ​സ​ക്, പി. ​വി​നോ​ദ്കു​മാ​ർ, പോ​ൾ​സ​ണ്‍ കു​വ​യ്ക്ക​ൽ, ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ, ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, ഡി​ന്‍റോ ജോ​സ്, ആ​യി​ഷ പ​ള്ളി യാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​ക​ട​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

യോ​ഗ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ പ്ര​സം​ഗി​ച്ചു.