ഉ​ത്സ​വ​കാ​ല ആ​നു​കൂ​ല്യം സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കും ആ​യ​മാ​ർ​ക്കും ന​ൽ​ക​ണ​മെ​ന്ന്
Friday, September 20, 2024 5:22 AM IST
ക​ൽ​പ്പ​റ്റ: ഉ​ത്സ​വ​കാ​ല ആ​നു​കൂ​ല്യ​ങ്ങ​ൾ സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കും ആ​യ​മാ​ർ​ക്കും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സ്കൂ​ൾ ബ​സ് ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മ​റ്റു തൊ​ഴി​ലാ​ളി​ക​ളെ​പോ​ലെ അ​ധ്വാ​നി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ൽ ഒ​രു സ​ഹാ​യ​വും സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കും ആ​യ​മാ​ർ​ക്കും കി​ട്ടാ​റി​ല്ലെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സി​ഡ​ന്‍റ് ബേ​ബി കൈ​നി​കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എം. ഷാ​ഫി, എ​ൻ.​പി. വി​ത്സ​ൻ, കെ.​പി. ര​വീ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ തെ​ക്കേ​പൊ​യ്ക​യി​ൽ, പി.​എം. മു​നീ​ർ, പി.​ടി. ഉ​തു​പ്പ്, സി.​വി. വ​ർ​ഗീ​സ്, പി.​സി. ജോ​ർ​ജ്, മോ​ഹ​ൻ താ​ളൂ​ർ, സ​ത്യ​ൻ വൈ​ത്തി​രി, ഒ.​പി. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.