കെ. ​പോ​ൾ അ​നു​സ്മ​രണം നടത്തി
Saturday, September 21, 2024 5:40 AM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റും കോ​ട്ട​ത്ത​റ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റു​മാ​യി​രു​ന്ന കെ. ​പോ​ളി​ന്‍റെ വി​യോ​ഗ​ത്തി​ൽ വൈ​ത്തി​രി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​നു​സ്മ​ര​ണ യോ​ഗം ന​ട​ത്തി.

ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പോ​ൾ​സ​ണ്‍ കൂ​വ​ക്ക​ൽ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​വി. അ​പ്പ​ച്ച​ൻ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ​ഫ്, എം.​വി. ജോ​ണ്‍,

ഇ​ബ്രാ​ഹിം, ജോ​ണി ന​ന്നാ​ട്ട്, സ​ണ്ണി മു​ത്ത​ങ്ങാ​പ​റ​ന്പി​ൽ, കെ.​ടി. ശ്രീ​ജി​ത്ത്, നാ​സ​ർ, മ​ജീ​ദ്, ടി.​ടി. ദേ​വ​സ്യ, മാ​ത്യു വ​ട്ടു​കു​ളം, വി.​ഡി. രാ​ജു, ഒ.​ജെ. മാ​ത്യു, പി.​എ. ജോ​സ്, ഏ​ബ്ര​ഹാം മാ​സ്റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.