യു​വാ​വ് പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Wednesday, September 18, 2024 10:53 PM IST
മാ​ന​ന്ത​വാ​ടി: പ​ടി​ഞ്ഞാ​റ​ത്ത​റ അ​ര​ന്പ​റ്റ​കു​ന്ന് ചെ​റു​കു​ള​ത്ത് ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ സു​ജി​ത്കു​മാ​റി​നെ(38) കൊ​യി​ലേ​രി ചോ​ല​വ​യ​ലി​നു സ​മീ​പം പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

സു​ജി​ത്കു​മാ​റി​നെ ക​ഴി​ഞ്ഞ 10 മു​ത​ൽ കാ​ണാ​താ​യ​താ​യി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി​യ മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം അ​ര​ന്പ​റ്റ​ക്കു​ന്നി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.