എ​സ്പി​സി ക്യാ​ന്പ് തു​ട​ങ്ങി
Friday, September 20, 2024 5:22 AM IST
വെ​ള്ള​മു​ണ്ട: ത​രു​വ​ണ ഗ​വ.​ഹൈ​സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കാ​ഡ​റ്റ് ത്രി​ദി​ന ക്യാ​ന്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​സ​ർ സാ​വാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് ബാ​ബു, പി. ​ജെ​സി, അ​ബ്ദു​ൾ റ​ഹീം, ടി.​കെ. ജം​ഷീ​ന, സി. ​റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വെ​ള്ള​മു​ണ്ട: ഗ​വ.​മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്പി​സി ത്രി​ദി​ന ക്യാ​ന്പ് തു​ട​ങ്ങി. പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ്കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പി​ടി​എ പ്ര​സി​ഡ​ന്‍റും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ പി.​കെ. അ​മീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധി രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എം​പി​ടി​എ പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ഇ.​കെ. സ​ൽ​മ​ത്ത്, പ്രി​ൻ​സി​പ്പ​ൽ പി.​സി. തോ​മ​സ്, സി​പി​ഒ കെ. ​ശ്രീ​വി​ദ്യ, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ നൗ​ഷാ​ദ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഐ.​പി. ആ​ലീ​സ്, അ​ധ്യാ​പ​ക​ൻ നാ​സ​ർ, അ​ബ്ദു​ൾ സ​ലാം, എ​ൻ.​ജെ. ഷൈ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ഷീ​ജ നാ​പ്പ​ള്ളി സ്വാ​ഗ​ത​വും സി​പി​ഒ അ​ബ്ദു​ൾ​സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു. കാ​യി​ക പ​രി​ശീ​ല​നം, ഫീ​ൽ​ഡ് ട്രി​പ്പ്, യോ​ഗ പ​രി​ശീ​ല​നം, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​ണ്.

പു​ളി​ഞ്ഞാ​ൽ: ഗ​വ.​ഹൈ​സ്കൂ​ളി​ൽ എ​സ്പി​സി ക്യാ​ന്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ജ​ബ്ബാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ള്ള​മു​ണ്ട എ​സ്ഐ ഐ.​പി. സു​രേ​ഷ് ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹെ​ഡ്മി​സ്ട്ര​സ് ഉ​ഷാ​കു​മാ​രി, എ​സ്ഐ വി​നോ​ദ് ജോ​സ​ഫ്, ഡി.​എ. മി​ഥു​ൻ, കെ. ​ഗീ​ത, ശ​ബാ​ന റ​ഹിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ: ജി​വി​എ​ച്ച്എ​എ​സ്എ​സി​ൽ എ​സ്പി​സി ക്യാ​ന്പ് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ കെ. ​ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പി.​ടി. സ​ജീ​വ​ൻ, പ്ര​ധാ​ന​ധ്യാ​പി​ക എം. ​സ​ൽ​മ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സ​ലാം, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ജി​ത, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ അ​രു​ണ്‍, ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ എ​ൻ.​എ. അ​ർ​ഷാ​ദ്, ഫാ​രി​ജ, ഇ. ​ലേ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ലാ​സ്, ഫീ​ൽ​ഡ് വി​സി​റ്റ്, ഓ​പ്പ​ണ്‍ ഫോ​റം, ച​ർ​ച്ച എ​ന്നി​വ ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​ണ്.