എ​ൻ​സി​സി ഫൈ​വ് കെ ​ബ​റ്റാ​ലി​യ​ൻ ക്യാ​ന്പ് സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ പു​രോ​ഗ​മി​ക്കു​ന്നു
Friday, September 20, 2024 5:16 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: എ​ൻ​സി​സി ഫൈ​വ് കെ ​ബെ​റ്റാ​ലി​യ​ൻ ക്യാ​ന്പ് സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ പു​രോ​ഗ​മി​ക്കു​ന്നു. വ​യ​നാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 600 കാ​ഡ​റ്റു​ക​ളാ​ണ് പ​ത്ത് ദി​വ​സ​ത്തെ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

കാ​യി​ക, ആ​യു​ധ പ​രി​ശീ​ല​ന​വും വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നു ഉ​ൾ​പ്പെ​ടെ ക്ലാ​സു​ക​ളും ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​ണ്. ക്യാ​ന്പി​ൽ​നി​ന്നു തെ​ര​ഞ്ഞ​ടു​ക്കു​ന്ന​വ​ർ​ക്ക് ഇ​ന്‍റ​ർ ബ​റ്റാ​ലി​യ​ൻ, ഇ​ന്‍റ​ർ ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ലും ആ​ർ​മി അ​റ്റാ​ച്ച്മെ​ന്‍റ്, അ​ഡ്വ​ഞ്ച​ർ ക്യാ​ന്പു​ക​ളി​ലും യൂ​ത്ത് എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാ​മി​ലും പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും.

ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ അ​ഭി​ജി​ത്ത് ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 20 പി​ഐ സ്റ്റാ​ഫും പ​ത്ത് ഡോ​ക്യു​മ​ന്‍റേ​ഷ​ൻ സ്റ്റാ​ഫും ആ​റ് അ​സോ​സി​യേ​റ്റ് എ​ൻ​സി​സി സ്റ്റാ​ഫു​മാ​ണ് ക്യാ​ന്പ് ന​യി​ക്കു​ന്ന​ത്. കാ​ഡ​റ്റു​ക​ളും ഓ​ഫീ​സ​ർ​മാ​രും പ​ങ്കെ​ടു​ത്ത ഓ​ണാ​ഘോ​ഷം ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി. ഞാ​യ​റാ​ഴ്ച​യാ​ണ് സ​മാ​പ​നം.