പാ​ദ്രേ​പി​യോ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ൾ 23 മു​ത​ൽ
Saturday, September 21, 2024 5:37 AM IST
പ​ന​മ​രം: ക​പ്പൂ​ച്ചി​ൻ സ​ഭ​യി​ലെ 17 വി​ശു​ദ്ധ​രു​ടെ​യും 34 വാ​ഴ്ത്ത​പ്പെ​ട്ട​വ​രു​ടെ​യും തി​രു​ശേ​ഷി​പ്പു​ക​ൾ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന വി​ശു​ദ്ധ പാ​ദ്രേ​പി​യോ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ൾ 23 മു​ത​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടു വ​രെ.

തി​രു​നാ​ള​ഘോ​ഷ​ങ്ങ​ൾ​ക്ക് 23 ന് ​വൈ​കി​ട്ട് 4.30 ന് ​ഷ്രൈ​ൻ റെ​ക്ട​ർ ഫാ.​ജോ​ർ​ജ് കു​ഴി​വി​ള​യി​ൽ കൊ​ടി​യേ​റ്റും. 4.45 ന് ​കു​ർ​ബാ​ന തു​ട​ർ​ന്ന് നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം. 24 മു​ത​ൽ 28 വ​രെ വൈ​കി​ട്ട് 4.45 ന് ​കു​ർ​ബാ​ന തു​ട​ർ​ന്ന് നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം.

29ന് ​രാ​വി​ലെ 9.30ന് ​ജ​പ​മാ​ല 10ന് ​കു​ർ​ബാ​ന. 30 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ വൈ​കി​ട്ട് 4.15 ന് ​ജ​പ​മാ​ല 4.45 ന് ​കു​ർ​ബാ​ന തു​ട​ർ​ന്ന് നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് രാ​വി​ലെ ഒ​ന്പ​തി​ന് വി​ശു​ദ്ധ ഫ്രാ​ൻ​സീ​സി​ന്‍റെ മ​ര​ണാ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന, 9.30 ന് ​തി​രു​നാ​ൾ കു​ർ​ബാ​ന മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം മു​ഖ്യ​കാ​ർ​മി​ക​നാ​കും.

11.45ന് ​ല​ദീ​ഞ്ഞ് തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം. സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ളി​ന് കൊ​ടി​യി​റ​ങ്ങു​മെ​ന്ന് ഫാ.​ജോ​ർ​ജ് കു​ഴി​വി​ള​യി​ൽ ബി​നോ​യി കു​ഞ്ഞി​പാ​റ എ​ന്നി​വ​ർ അ​റി​യി​ച്ചു.