എ​സ്പി​സി ത്രി​ദി​ന ക്യാ​ന്പ് തു​ട​ങ്ങി
Thursday, September 19, 2024 5:42 AM IST
മീ​ന​ങ്ങാ​ടി: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്പി​സി അ​വ​ധി​ക്കാ​ല ക്യാ​ന്പ് തു​ട​ങ്ങി. എ​സ്ഐ ബി.​വി അ​ബ്ദു​റ​ഹ്മാ​ൻ പ​താ​ക ഉ​യ​ർ​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം സി​ന്ധു ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. ഹാ​ജി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​വി. വേ​ണു​ഗോ​പാ​ൽ, ടി.​പി. ഷി​ജു, പ്രി​ൻ​സി​പ്പ​ൽ ഷി​വി കൃ​ഷ്ണ​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക പി.​ഒ. സു​മി​ത, ടി.​വി. കു​ര്യാ​ക്കോ​സ്, റ​ജീ​ന ബ​ക്ക​ർ, കെ.​വി. അ​ഗ​സ്റ്റി​ൻ, എം.​കെ. അ​നു​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ദ്യ സെ​ഷ​നി​ൽ കേ​ര​ള പോ​ലീ​സ് ഫാ​മി​ലി കൗ​ണ്‍​സ​ല​ർ എം.​ആ​ർ. സം​ഗീ​ത ക്ലാ​സെ​ടു​ത്തു.‌