ച​ക്കി​ട്ട​പാ​റ വ​നി​താ സ​ഹ​ക​ര​ണ സൊ​സൈ​റ്റി​ക്ക് ആ​ദ​ര​വ്
Wednesday, October 2, 2024 4:49 AM IST
കൂ​രാ​ച്ചു​ണ്ട്: 2023 വ​ർ​ഷ​ത്തെ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന മി​ക​വി​ന് എ​ൻ​സി​ഡി​സി നാ​ഷ​ണ​ൽ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ച​ക്കി​ട്ട​പാ​റ വ​നി​ത കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സെ​റ്റി​യെ കൂ​രാ​ച്ചു​ണ്ട് പ്ര​സ് ഫോ​റം ആ​ദ​രി​ക്കു​ന്നു. നാ​ളെ രാ​വി​ലെ 10.30 ന് ​സൊ​സൈ​റ്റി​യു​ടെ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ഓ​ഫീ​സി​ന് മു​ന്പി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്യും.

കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ, കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.