പ​ഴം പ​ച്ച​ക്ക​റി ച​ന്ത ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, September 12, 2024 4:30 AM IST
കൂ​ട​ര​ഞ്ഞി: കൃ​ഷി​ഭ​വ​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന പ​ഴം പ​ച്ച​ക്ക​റി വി​പ​ണ​ന ച​ന്ത​യു​ടെ തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം കൂ​ട​ര​ഞ്ഞി ടൗ​ണി​ൽ
എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ബോ​സ് ജേ​ക്ക​ബ് മു​ഖ്യാ​തി​ഥി​യാ​യി. ച​ട​ങ്ങി​ൽ വി​വി​ധ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി.​എ​സ്. ര​വീ​ന്ദ്ര​ൻ, റോ​സ്‌​ലി ജോ​സ്, അം​ഗ​ങ്ങ​ളാ​യ ജെ​റീ​ന റോ​യ്, ബാ​ബു മൂ​ട്ടോ​ളി, കൃ​ഷി ഓ​ഫീ​സ​ർ ഷ​ബീ​ർ അ​ഹ​മ്മ​ദ്‌, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ അ​നൂ​പ്, ഷ​ഹാ​ന, ഫി​റോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.