യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Wednesday, September 11, 2024 5:09 AM IST
മു​ക്കം: കൊ​ടി​യ​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നാ​ലു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം താ​മ​ര​ശേ​രി ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച കെ.​ഷി​ജു, സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ച്ച വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് എം.​കെ. ച​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

വി​ല്ലേ​ജ് ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ൻ. കെ. ​അ​ബ്ദു​റ​ഹി​മാ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ, ആ​യി​ഷ ചേ​ല​പ്പു​റ​ത്ത്, ബാ​ബു പൊ​ലു​കു​ന്ന്, മു​ക്കം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​ഫ​സ​ൽ ബാ​ബു, വി. ​ഷം​ലൂ​ല​ത്ത്, സി​ജി കു​റ്റി​കൊ​ന്പി​ൽ, ടി.​കെ. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.