‘പൊ​ന്നാ​ങ്ക​യം-​അ​ന്പ​ല​പ്പ​ടി റോ​ഡ് ന​ന്നാ​ക്ക​ണം’
Wednesday, September 11, 2024 5:01 AM IST
തി​രു​വ​ന്പാ​ടി: തി​രു​വ​ന്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ പൊ​ന്നാ​ങ്ക​യം -ചീ​വീ​ട്മു​ക്ക്- ക​രി​യാ​ത്ത​ൻ​പാ​റ - അ​ന്പ​ല​പ്പ​ടി റോ​ഡ് കാ​ടു​മൂ​ടി​യ നി​ല​യി​ൽ. ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന റോ​ഡ് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി​രി​ക്കു​ക​യാ​ണ്.

കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നോ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നോ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.അ​ന്പ​ല​പ്പ​ടി​യി​ലേ​ക്കു​ള്ള ബ​ദ​ൽ റോ​ഡു​കൂ​ടി​യാ​ണി​ത്.

റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് സി​പി​എം പൊ​ന്നാ​ങ്ക​യം മേ​ഖ​ല ബ്രാ​ഞ്ച് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഏ​രി​യാ ക​മ്മി​റ്റി​യം​ഗം സി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​കെ. സാ​ജു​വി​നെ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ജോ​സ് മാ​ത്യു, ബെ​ന്നി മ​ണ​ല​ത​റ​പ്പി​ൽ, ജ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.