കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം​ ന​ട​ത്തി
Wednesday, September 11, 2024 5:01 AM IST
താ​മ​ര​ശേ​രി: കോ​ണ്‍​ഗ്ര​സ് താ​മ​ര​ശേ​രി മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക, തൃ​ശൂ​ർ പൂ​രം ക​ല​ക്കി​യ ഗൂ​ഢാ​ലോ​ച​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, അ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ക്രി​മി​ന​ൽ​വ​ൽ​ക്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​സി. നാ​സി​മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി മെ​ന്പ​ർ പി.​സി. ഹ​ബീ​ബ് ത​ന്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ഗി​രീ​ഷ് കു​മാ​ർ, ന​വാ​സ് ഈ​ർ​പ്പോ​ണ, കെ. ​പി. കൃ​ഷ്ണ​ൻ, സി. ​മു​ഹ്സി​ൻ, എം. ​പി. സി. ​ജം​ഷി​ദ്, വി. ​ആ​ർ. കാ​വ്യ, ചി​ന്ന​മ്മ ജോ​ർ​ജ്, സി. ​ഉ​സ്സ​യി​ൻ, ഖ​ദീ​ജ സ​ത്താ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ട​ഞ്ചേ​രി: കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി കോ​ട​ഞ്ചേ​രി ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​ന്പാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി ഇ​ല​ന്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.അ​ല​ക്സ് തോ​മ​സ്, ജോ​ബി ജോ​സ​ഫ്, കെ.​എം. പൗ​ലോ​സ്, ജോ​സ് പൈ​ക, അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ടി​ൽ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. ജോ​ണ്‍​സ​ണ്‍ താ​ന്നി​ക്ക​ൽ, പോ​ളി കാ​ര​ക്ക​ട, പ​യ​സ് വെ​ട്ടി​ക്കാ​ട്ട്, ഷാ​ജി ഒ​റ്റ​പ്ലാ​ക്ക​ൽ, ജോ​ണ്‍​സ​ണ്‍ എ​ട്ടി​യി​ൽ, ബേ​ബി തേ​ക്കാ​ന​ത്ത്, ജോ​സ് കോ​ട്ട​ക്കു​ന്ന് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.