അ​ന​ധി​കൃ​ത തെ​രു​വ് ക​ച്ച​വ​ടം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Thursday, September 12, 2024 4:37 AM IST
പേ​രാ​മ്പ്ര: പ​ട്ട​ണ​ത്തി​ലെ അ​ന​ധി​കൃ​ത തെ​രു​വ് ക​ച്ച​വ​ടം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ഉ​ന്തു​വ​ണ്ടി​യി​ൽ പേ​രാ​മ്പ്ര ടൗ​ണി​ൽ ക​ച്ച​വ​ടം ചെ​യ്യാ​ൻ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ത​യാ​റാ​കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു കൈ​ലാ​സ് പ​റ​ഞ്ഞു.

പേ​രാ​മ്പ്ര​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഓ​ണ​ത്തി​ന് മു​ൻ​പ് ത​ന്നെ യാ​തൊ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ തു​ട​ങ്ങി​യ തെ​രു​വു ക​ച്ച​വ​ട​ങ്ങ​ൾ​ക്ക് എ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ന​ട​ത്തി​യ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഷെ​രി​ഫ് ചി​ക്കി​ലോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​പി. മു​ഹ​മ്മ​ദ്, എ​ൻ.​പി. വി​ധു, സി.​എം. അ​ഹ​മ്മ​ദ് കോ​യ, മു​നീ​ർ അ​ർ​ശ്, സ​ന്ദീ​പ​ൻ കോ​ര​ൻ​ക​ണ്ടി, വി.​പി. സു​രേ​ഷ്, വി.​എ​ൻ. നൗ​ഫ​ൽ, വി​ജ​യ​ല​ക്ഷ്മി ന​മ്പ്യാ​ർ, ജ​ല​ജ ച​ന്ദ്ര​ൻ, ഫി​റാ​സ് ഫി​ലി​പ്സ് തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.