താ​മ​ര​ശേ​രി​യി​ൽ ഓ​ണം വി​പ​ണി തു​ട​ങ്ങി
Wednesday, September 11, 2024 5:01 AM IST
താ​മ​ര​ശേ​രി: ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡും താ​മ​ര​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും ചേ​ർ​ന്നു കെ​ട​വൂ​രി​ൽ ഓ​ണം സ​ഹ​ക​ര​ണ വി​പ​ണി തു​ട​ങ്ങി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​പി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ർ​ഡ് അം​ഗം എം. ​വി. യൂ​വേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഡ​യ​റ​ക്ട​ർ ടി. ​കെ. ത​ങ്ക​പ്പ​ൻ, സി. ​കെ. വേ​ണു​ഗോ​പാ​ൽ, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് കു​മാ​ർ, ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, പി.​എം. അ​ബ്ദു​ൽ മ​ജീ​ദ്, ഒ.​പി. ഉ​ണ്ണി, ടി.​എം. അ​ബ്ദു​ൽ ഹ​ക്കീം, സെ​ക്ര​ട്ട​റി കെ.​വി.​അ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.