കൊ​മ്മേ​രി​യി​ൽ ആ​റു​പേ​ര്‍​ക്ക് കൂ​ടി മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചു
Wednesday, September 11, 2024 5:09 AM IST
കോ​ഴി​ക്കോ​ട്: കൊ​മ്മേ​രി​യി​ൽ ആ​റു​പേ​ര്‍​ക്ക് കൂ​ടി മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 53 ആ​യി. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൊ​മ്മേ​രി​യി​ൽ നി​ന്നും വീ​ണ്ടും രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ൽ രോ​ഗം ബാ​ധി​ച്ച 27 വ​യ​സു​ള്ള യു​വ​തി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ട് കി​ണ​റു​ക​ളി​ലാ​യി​ട്ടാ​ണ് ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ദ്ധ്യം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.