ഇ​ന്ന് ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും
Wednesday, August 21, 2024 5:02 AM IST
കോ​ഴി​ക്കോ​ട്: ദേ​ശീ​യ​ത​ല​ത്തി​ൽ എ​സ്‌​സി, എ​സ്ടി ലി​സ്റ്റി​നെ ഉ​പ​ജാ​തി​ക​ളാ​യി വി​ഭ​ജി​ക്കാ​നും ക്രീ​മി​ലെ​യ​ർ ന​ട​പ്പാ​ക്കാ​നും സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് മ​റി​ക​ട​ക്കാ​ൻ പാ​ർ​ല​മെ​ന്‍റി​ൽ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദ​ളി​ത് ആ​ദി​വാ​സി ബ​ഹു​ജ​ൻ സ്ത്രീ ​പൗ​രാ​വ​കാ​ശ കൂ​ട്ടാ​യ്മ ഇ​ന്ന് ഹ​ർ​ത്താ​ൽ ന​ട​ത്തും.

വ​യ​നാ​ടി​നെ ഒ​ഴി​വാ​ക്കി​യാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഹ​ർ​ത്താ​ൽ ന​ട​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച് 9.30 ന് ​ന​ഗ​ര​ത്തി​ൽ പ​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തു​മെ​ന്നും വി​വി​ധ സം​ഘ​ട​നാ​നേ​താ​ക്ക​ളാ​യ ശ​ങ്ക​ര​ൻ മ​ട​വൂ​ർ, കെ.​പി. ലി​ജു​കു​മാ​ർ, എ.​എം. അ​ഖി​ൽ​കു​മാ​ർ, ബാ​ബു നെ​ല്ലി​ക്കു​ന്ന്, രാ​മ​ദാ​സ് വേ​ങ്ങേ​രി, സൂ​ര​ജ് ക​ട​ലു​ണ്ടി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.