വി​ല​ങ്ങാ​ടി​ന് കൈ​ത്താ​ങ്ങാ​കാ​ൻ പ​ല​ഹാ​ര​മേ​ള ന​ട​ത്തി
Wednesday, August 21, 2024 5:02 AM IST
താ​മ​ര​ശേ​രി: വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ പ​ല​ഹാ​ര മേ​ള സം​ഘ​ടി​പ്പി​ച്ച് ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. സ്കൂ​ൾ ക​ലോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് രു​ചി​ക​ര​മാ​യ പ​ല​ഹാ​ര​ങ്ങ​ളു​മാ​യി സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, എ​ൻ​എ​സ്എ​സ് ടീം ​പ്ര​ത്യേ​ക സ്റ്റാ​ൾ ഒ​രു​ക്കി​യ​ത്.

ഇ​തു​വ​ഴി സ​മാ​ഹ​രി​ച്ച തു​ക അ​ടു​ത്ത ദി​വ​സം വി​ല​ങ്ങാ​ട് സ​ഹാ​യ​നി​ധി​യി​ലേ​ക്ക് കൈ​മാ​റും. പ​ല​ഹാ​ര​മേ​ള സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മി​ൽ​ട്ട​ൻ മു​ള​ങ്ങാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ മ​സ്‌​ക്കു​ല​ർ ഡി​സ്ട്രോ​ഫി ബാ​ധി​ത​നും ചി​ത്ര​കാ​ര​നു​മാ​യ ജ​ഗ​ത് ഗി​രി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ജ​ഗ​ത് ഗി​രി വ​ര​ച്ച ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ഷി മ​ണി​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ‌ മ​ഹേ​ഷ്‌ കെ. ​ബാ​ബു വ​ർ​ഗീ​സ്, എ​ൻ.​ജെ. വി​ത്സ​ൺ, ജോ​ബി ജോ​സ്, ജി​ൻ​സി ആ​ല​പ്പാ​ട്ട്, സ്കൂ​ൾ ലീ​ഡ​ർ മി​സ്ന, ഹ​ണി പോ​ൾ, ശ്രീ​നി​ഷ, പി.​വി. പ്ര​സീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.