രാ​ജീ​വ് ഗാ​ന്ധി എ​ക്സ​ല​ന്‍റ് അ​വാ​ർ​ഡ് അ​ർ​ജു​ൻ ബാ​ല​കൃ​ഷ്ണ​ന്
Wednesday, August 21, 2024 5:02 AM IST
കൂ​രാ​ച്ചു​ണ്ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ൽ​കി വ​രു​ന്ന രാ​ജീ​വ്ഗാ​ന്ധി എ​ക്‌​സ​ല​ന്‍റ് അ​വാ​ർ​ഡി​ന് ഫു​ട്ബോ​ൾ താ​രം പൂ​വ​ത്തും​ചോ​ല സ്വ​ദേ​ശി അ​ർ​ജു​ൻ ബാ​ല​കൃ​ഷ്‌​ണ​നെ തെ​ര​ഞ്ഞെ​ടു​ത്തു. 2023-24 സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള ടീ​മി​നു​വേ​ണ്ടി ക​ളി​ക്ക​ള​ത്തി​ൽ ഇ​റ​ങ്ങി​യ അ​ർ​ജു​ൻ ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​നാ​യി ഗോ​ൾ നേ​ടി​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്‌​ബോ​ൾ താ​ര​മാ​യി ഈ ​വ​ർ​ഷം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും അ​ർ​ജു​നാ​യി​രു​ന്നു. കൂ​രാ​ച്ചു​ണ്ട് പൂ​വ​ത്തും​ചോ​ല സ്വ​ദേ​ശി ന​ടു​ക്ക​ണ്ടി​പ​റ​മ്പി​ൽ ബാ​ല​കൃ​ഷ്ണ​ൻ - ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നും ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​ണ് അ​ർ​ജു​ൻ.

ദേ​ശീ​യ സ്കൂ​ൾ ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പ് കേ​ര​ള ടീം ​അം​ഗ​മാ​യ ശ്വേ​ത ട്രീ​സ സ​ന്ദീ​പ്, അ​ണ്ട​ർ17 കേ​ര​ള വ​നി​താ ഫു​ട്‌​ബോ​ൾ ടീം ​കോ​ച്ചാ​യ കെ.​എ​സ്. ഷി​ന്‍റോ, സ്കൂ​ൾ ഗെ​യിം​സ് ജി​ല്ലാ​ത​ല വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യ ആ​ൽ​ബി​ൻ ക​രി​മ്പ​ന​ക്കു​ഴി എ​ന്നി​വ​ർ പ്ര​ത്യേ​ക പു​ര​സ്‌​കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

29ന് ​പു​ര​സ്‌​കാ​ര​ങ്ങ​ൾ കൈ​മാ​റു​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാം ക​ക്ക​യം, കെ​എ​സ്‌​യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ രാ​ഘ​വ​ൻ, ജ്യോ​തി​ഷ് രാ​ര​പ്പ​ൻ​ക​ണ്ടി, ജെ​റി​ൻ കു​ര്യാ​ക്കോ​സ്, അ​ജി അ​ഗ​സ്റ്റി​ൻ, ജെ​സ്റ്റി​ൻ കാ​ര​ക്ക​ട എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.