രാ​ജീ​വ്ഗാ​ന്ധി ജ​ന്മ​ദി​ന അ​നു​സ്മ​ര​ണ​ം
Wednesday, August 21, 2024 5:02 AM IST
കൂ​രാ​ച്ചു​ണ്ട്: മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന രാ​ജീ​വ്ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​ന​ത്തോ​നു​ബ​ന്ധി​ച്ച് കൂ​രാ​ച്ചു​ണ്ട് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പ​യ​സ് വെ​ട്ടി​ക്കാ​ട്ട്, ഷാ​ജി ഒ​റ്റ​പ്ലാ​ക്ക​ൽ, ബി​ജു മാ​ണി, ജെ​റി​ൻ കു​ര്യാ​ക്കോ​സ്, സി​ബി കാ​ര​ക്ക​ട, അ​ജ്മ​ൽ ചാ​ലി​ടം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പേ​രാ​മ്പ്ര: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ എ​ൺ​പ​താം ജ​ൻ​മ​ദി​നം പേ​രാ​മ്പ്ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ദ്ഭാ​വ​നാ ദി​ന​മാ​യി ആ​ച​രി​ച്ചു. പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​യോ​ഗ​വും പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ത​ത്ത​ക്കാ​ട​ൻ, ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​പി. മു​ഹ​മ്മ​ദ്, കെ. ​മ​ഞ്ജു​ള, ശ​ശി ശി​ശി​രം, കെ.​പി. മാ​യ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ഴി​ക്കോ​ട്: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം എ​ര​ഞ്ഞി​പ്പാ​ലം മ​ണ്ഡ​ലം കോ​ൺ ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഛായാ ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. പി.​എ​സ്. ജ​യ​പ്ര​കാ​ശ് കു​മാ​ർ, എ. ​വ​ത്സ​ല​ൻ, എം. ​സു​മേ​ഷ്, കെ. ​ജ​യ​പ്ര​കാ​ശ്, യു.​ബി. ബ്രി​ജി, ടി.​വി. പു​രു​ഷോ​ത്ത​മ​ൻ, പി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ടി. ​അ​ശോ​ക​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ​ദ്ഭാ​വ​ന പ്ര​തി​ജ്ഞ ഡി​സി​സി സെ​ക്ര​ട്ട​റി എ​ൻ.​വി. ബാ​ബു​രാ​ജ് ചെ​ല്ലി​ക്കൊ​ടു​ത്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​എ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

താ​മ​ര​ശേ​രി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ൻ​മ​ദി​ന​ത്തി​ൽ താ​മ​ര​ശേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​സി. നാ​സി​മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി. ​ഗി​രീ​ഷ് കു​മാ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി. കെ​പി​സി​സി അം​ഗം പി.​സി. ഹ​ബീ​ബ് ത​മ്പി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.