മൈ​ജി ഓ​ണം മാ​സ് ഓ​ണം സീ​സ​ൺ 2; വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Wednesday, August 21, 2024 4:52 AM IST
കോ​ഴി​ക്കോ​ട്: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൈ​ജി സം​ഘ​ടി​പ്പി​ക്കു​ന്ന മൈ​ജി ഓ​ണം മാ​സ് ഓ​ണം സീ​സ​ൺ 2 ന്‍റെ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്തു.

മൈ​ജി കം​പ്ലീ​റ്റ് ഹോം ​ബ​സാ​ർ, കോ​ഴി​ക്കോ​ട് പൊ​റ്റ​മ്മ​ലി​ൽ പ്ര​ത്യേ​കം ഒ​രു​ക്കി​യ പ​വ​ലി​യ​നി​ൽ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ 10 വി​ജ​യി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. തോ​പ്പും​പ​ടി സ്വ​ദേ​ശി എം.​എം. നൗ​ഫ​ൽ ( തോ​പ്പും​പ​ടി മൈ​ജി ഫ്യൂ​ച്ച​ർ), കാ​ര​പ്പ​റ​മ്പ് സ്വ​ദേ​ശി സി. ​ആ​ദ​ർ​ശ് (പു​തി​യ​റ മൈ​ജി) എ​ന്നി​വ​രെ​യാ​ണ് ല​ക്ഷാ​ധി​പ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സ​രീ​ഷ് (ബാ​ലു​ശേ​രി മൈ​ജി ഫ്യൂ​ച്ച​ർ), അ​ജ്മ​ൽ (പെ​രി​ന്ത​ൽ​മ​ണ്ണ മൈ​ജി ഫ്യൂ​ച്ച​ർ), നൈ​സാം (പു​ന​ലൂ​ർ മൈ​ജി ഫ്യൂ​ച്ച​ർ), ജോ ​ജു​ബി​ന (പു​തി​യ​റ മൈ​ജി) തു​ട​ങ്ങി​യ നാ​ല് പേ​ർ​ക്ക് സ്കൂ​ട്ട​ർ സ​മ്മാ​ന​മാ​യി ല​ഭി​ച്ചു. കൂ​ടാ​തെ സ്റ്റാ​ർ റി​സോ​ർ​ട്ട് വെ​ക്കേ​ഷ​ൻ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രി​പ്പ് വി​ജ​യി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

5 കാ​ർ, 100 സ്കൂ​ട്ട​ർ, 100 ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രി​പ്പ്, 100 സ്റ്റാ​ർ റി​സോ​ർ​ട്ട് വെ​ക്കേ​ഷ​ൻ ഉ​ൾ​പ്പ​ടെ 15 കോ​ടി​യു​ടെ സ​മ്മാ​ന​ങ്ങ​ളും ഡി​സ്കൗ​ണ്ടു​ക​ളു​മാ​ണ് ഇ​ത്ത​വ​ണ ന​ൽ​കു​ന്ന​ത്. ഇ​തി​ന് പു​റ​മെ ഓ​രോ ദി​വ​സ​വും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഒ​രാ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും ല​ഭി​ക്കും. 17 ന് ​ആ​രം​ഭി​ച്ച കാ​മ്പ​യി​ൻ സെ​പ്റ്റം​ബ​ർ 30 വ​രെ തു​ട​രും.