പി.​വി. സാ​മി അ​വാ​ര്‍​ഡ് ഗോ​കു​ലം ഗോ​പാ​ല​ന്
Tuesday, August 20, 2024 2:51 AM IST
കോ​ഴി​ക്കോ​ട്: ഈ ​വ​ര്‍​ഷ​ത്തെ പി.​വി. സാ​മി മെ​മ്മോ​റി​യ​ല്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ആ​ന്‍​ഡ് സോ​ഷ്യോ ക​ള്‍​ച്ച​റ​ല്‍ അ​വാ​ര്‍​ഡ് ഗോ​കു​ലം ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നി​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​ന്‍ ഗോ​കു​ലം ഗോ​പാ​ല​ന് ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി പി.​വി. സാ​മി മെ​മ്മോ​റി​യ​ല്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ പി.​വി. ച​ന്ദ്ര​ന്‍ അ​റി​യി​ച്ചു.

എം.​വി. ശ്രേ​യാം​സ് കു​മാ​ര്‍ ചെ​യ​ര്‍​മാ​നും ഡോ. ​സി. കെ. ​രാ​മ​ച​ന്ദ്ര​ന്‍, സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ ജൂ​റി​യാ​ണ് ഗോ​കു​ലം ഗോ​പാ​ല​നെ അ​വാ​ര്‍​ഡി​നാ​യി തെ​രെ​ഞ്ഞെ​ടു​ത്ത​ത്. പി.​വി. സാ​മി​യു​ടെ ച​ര​മ​ദി​ന​മാ​യ സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് ശ്രീ​നാ​രാ​യ​ണ സെ​ന്‍റ​ന​റി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വ​ച്ച് അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും.