പു​ല്ലൂ​രാം​പാ​റ​യി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ഉദ്ഘാടനം ചെയ്തു
Tuesday, August 20, 2024 2:51 AM IST
പു​ല്ലൂ​രാം​പാ​റ: പു​ല്ലു​രാം​പാ​റ​യി​ലെ ആ​ദ്യ ബാ​ഡ്മി​ന്‍റ​ണ്‍ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​മാ​യ ഇ​ല​ന്തു​ക​ട​വ് ബാ​ഡ്മി​ന്‍റ​ണ്‍ ക്ല​ബ് സ്റ്റേ​ഡി​യം തി​രു​വ​ന്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ണ്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ല​ബ് സെ​ക്ര​ട്ട​റി സി​ബി​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ല​ബ് ര​ക്ഷ​ധി​കാ​രി സാ​ജു, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ മേ​ഴ്സി പു​ളി​ക്കാ​ട്ടി​ൽ, കെ.​ഡി. ആ​ന്‍റ​ണി, കെ​ടി​ഡി​സി പു​ല്ലൂ​രാം​പാ​റ യൂ​ണി​റ്റ് മാ​നേ​ജ​ർ ഷാ​ജി, ടോ​മി ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.