സ്റ്റാ​ർ​സ് ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണം ചെ​യ്തു
Tuesday, August 20, 2024 2:51 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: നാ​ഷ​ണ​ൽ എ​ൻ​ജി​ഒ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ സെ​ന്‍റ് തോ​മ​സ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ റൂ​റ​ൽ സ​ർ​വീ​സ് (സ്റ്റാ​ർ​സ്) ന​ട​പ്പി​ലാ​ക്കു​ന്ന സാ​മൂ​ഹി​ക ഉ​പ​ജീ​വ​ന സം​രം​ഭ​ക​ത്വ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​നി​ത​ക​ൾ​ക്ക് ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണ​വും ഉ​പ​ജീ​വ​ന സം​രം​ഭ​ക​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി.

മു​തു​കാ​ട് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ർ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പ്ര​കാ​ശ് (സി​എം​ഐ) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തു​കാ​ട് ക്രി​സ്തു​രാ​ജ ദേ​വാ​ല​യ വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കൊ​ച്ചു കൈ​പ്പേ​ൽ, സ്റ്റാ​ർ​സ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ റോ​ബി​ൻ മാ​ത്യു ക​ട​മ​ല, എ.​എ​ൻ. പ്ര​ദീ​ഷ്, ജോ​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.