ദു​രി​ത​ബാ​ധി​ത​ർ​ക്കു സ​ഹാ​യ​വു​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ
Tuesday, August 20, 2024 2:51 AM IST
നാ​ദാ​പു​രം: വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്ക് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ സ​ഹാ​യ ഹ​സ്തം. വ​ട​ക​ര ബി​ഇ​എം ഹൈ​സ്കൂ​ൾ 92 ബാ​ച്ച് "ഒ​പ്പ​രം’ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​ണ് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട 15 കു​ടും​ബ​ങ്ങ​ൾ​ക്കാ​യി 30 കി​ട​ക്ക​ക​ൾകൈ​മാ​റി​യ​ത്.

യോ​ഗ​ത്തി​ൽ എം.​എ​ൻ. ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ൽ​മ രാ​ജു കി​ട​ക്ക​ക​ൾ ഏ​റ്റു​വാ​ങ്ങി. സ​ജി പാ​റോ​ൽ, എ​സ്.​കെ. കു​ട്ടോ​ത്ത്, സൂ​ർ​ജി​ത്ത്, വ​ത്സ​രാ​ജ്, ര​ജീ​ഷ് ബാ​ബു, അ​നു​പ​മ, ദീ​സ, ഭ​സി​ത, ഷ​മി വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.