ഡി​ലി​ൻ ജ​യിം​സി​നെ ആ​ദ​രി​ച്ചു
Tuesday, August 20, 2024 2:51 AM IST
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച വി​ദ്യാ​ർ​ഥി ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വാ​യ കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി പാ​റ​യി​ൽ ഡി​ലി​ൻ ജ​യിം​സി​നെ ആ​ദ​രി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ ഡി​ലി​ൻ ജെ​യിം​സി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ഉ​പ​ഹാ​രം ന​ൽ​കി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബി​ജു മാ​ത്യു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് നി​വ്യ തോ​മ​സ്, മ​രി​യ ജി​ൻ​സ, ജി​ൻ​സി ടി. ​പെ​രു​ന്പാ​റ, സി​നു ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​ലി​ൻ ജ​യിം​സ് കാ​ർ​ഷി​ക രം​ഗ​ത്തെ അ​നു​ഭ​വ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു.