കൂ​രാ​ച്ചു​ണ്ട് ബ​സ് സ്റ്റാ​ൻ​ഡ് ക​യ്യ​ട​ക്കി കാ​റു​ക​ൾ: പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​ഐ
Tuesday, August 20, 2024 2:51 AM IST
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് നി​രോ​ധി​ക്ക​ണ​മെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ചി​ല സ​മ​യ​ങ്ങ​ളി​ൽ ബ​സു​ക​ൾ​ക്ക് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത ത​ര​ത്തി​ലാ​ണ് സ്വ​കാ​ര്യ കാ​റു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും നി​ർ​ത്തി​യി​ടു​ന്ന​ത്. സ്വ​കാ​ര്യ വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് പ​ഞ്ചാ​യ​ത്ത് സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ടി.​കെ.​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പീ​റ്റ​ർ കി​ങ്ങി​ണി​പ്പാ​റ, എ.​കെ. പ്രേ​മ​ൻ, ജോ​യി പ​ന​യ്ക്ക​വ​യ​ൽ, ര​മ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.