അ​നു​സ്മ​രി​ച്ചു
Tuesday, August 20, 2024 2:51 AM IST
കൂ​രാ​ച്ചു​ണ്ട്: വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മു​ൻ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റും കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ക​ല്ലാ​നോ​ട് ചാ​ലി​ൽ​മീ​ത്ത​ൽ സി.​എം. നാ​രാ​യ​ണ​ന്‍റെ അ​നു​സ്മ​ര​ണ പ​രി​പാ​ടി ബാ​ലു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശീ​ന്ദ്ര​ൻ ബ​പ്പ​ൻ​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​ന​ജ്മു​ദ്ദീ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഒ.​കെ.​അ​മ്മ​ദ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​രു​ണ്‍ ജോ​സ്, വി​ൽ​സ​ണ്‍ പാ​ത്തി​ച്ചാ​ലി​ൽ, ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ, ബാ​ല​ൻ നി​ർ​മ​ല്ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​യി​ലാ​ണ്ടി: അ​ഡ്വ. ഇ. ​രാ​ജ​ഗോ​പാ​ല​ൻ നാ​യ​രു​ടെ 31-ാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ക്കം മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ മ​ന്ത്രി സി.​കെ. നാ​ണു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. കെ. ​പ്ര​വീ​ണ്‍​കു​മാ​ർ, അ​ഡ്വ.​കെ. സ​ത്യ​ൻ, അ​ഡ്വ. സു​നി​ൽ മോ​ഹ​ൻ, അ​ഡ്വ. എ.​വി​നോ​ദ് കു​മാ​ർ, സി. ​സ​ത്യ​ച​ന്ദ്ര​ൻ, പി. ​ചാ​ത്ത​പ്പ​ൻ, പി.​കെ.​എം. ബാ​ല​കൃ​ഷ്ണ​ൻ, കെ.​ടി.​എം. കോ​യ, സി.​ര​മേ​ശ​ൻ, ഇ.​എ​സ്. രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.