ട്രെ​യി​ൻ ത​ട്ടി വീ​ട്ട​മ്മ മ​രി​ച്ചു
Monday, August 19, 2024 10:32 PM IST
കോ​ഴി​ക്കോ​ട്: ക​ട​ലു​ണ്ടി​യി​ൽ വീ​ട്ട​മ്മ ട്രെ​യി​ൻ ത​ട്ടി മ​ര​ണ​പ്പെ​ട്ടു. ഹീ​റോ​സ് ന​ഗ​റി​നു സ​മീ​പം ത​റ​യി​ൽ കു​ഞ്ഞി​ല​ക്ഷ്മി (55) യാ​ണ് മ​രി​ച്ച​ത്. ക​ട​ലു​ണ്ടി​യി​ൽ വ​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​ര​ശു​റാം എ​ക്സ്പ്ര​സാ​ണ് ഇ​ടി​ച്ച​ത്. കു​ഞ്ഞി​ല​ക്ഷ്മി സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു.