ഫാ. ​ചാ​ണ്ടി കു​രി​ശും​മൂ​ട്ടി​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി
Monday, August 19, 2024 4:36 AM IST
തി​രു​വ​മ്പാ​ടി: കെ​സി​ബി​സി മ​ദ്യ​ല​ഹ​രി വി​രു​ദ്ധ സ​മി​തി താ​മ​ര​ശേ​രി രൂ​പ​താ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫാ. ​ചാ​ണ്ടി കു​രി​ശും​മൂ​ട്ടി​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി. പു​ന്ന​ക്ക​ൽ പ​ള്ളി​യി​ൽ ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് സെ​മി​ത്തേ​രി​യി​ൽ പ്രാ​ർ​ഥ​ന എ​ന്നി​വ​യ്ക്ക് രൂ​പ​താ മ​ദ്യ​ല​ഹ​രി വി​രു​ദ്ധ സ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​ജി​ന്‍റോ മ​ച്ചു​കു​ഴി​യി​ൽ നേ​തൃ​ത്വം ന​ൽ​കി.

ഫാ. ​സാ​നു താ​ണ്ടാം​പ​റ​മ്പി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​താ പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ചെ​മ്പ​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജോ​ളി ഉ​ണ്ണി​യെ​പ്പി​ള്ളി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​ടി. തോ​മ​സ്, ജോ​യി​ക്കു​ട്ടി ലൂ​ക്കോ​സ്, ജോ​സ് ക​ള​പ്പു​ര, ബാ​ബു ആ​ന​ന്ദ​ശേ​രി, ജോ​സ് കു​രി​ശും​മൂ​ട്ടി​ൽ, തോ​മ​സ് കു​രി​ശും​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.