ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ച​ക്കി​ട്ട​പാ​റ എ​ഡി​എ​സ് പ​ണം കൈ​മാ​റി
Monday, August 19, 2024 4:36 AM IST
ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ർ​ഡു​ക​ളി​ലെ​യും എ​ഡി​എ​സ് വ​ഴി സ​മാ​ഹ​രി​ച്ച 1,61,770 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ശോ​ഭ പ​ട്ടാ​ണി​ക്കു​ന്നു​മ്മ​ൽ തു​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ലി​ന് ന​ൽ​കി. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ മ​ഞ്ജു​ഷ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ. ​സ​ന്ദീ​പ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.