മി​ക​ച്ച അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​ക്കു​ള്ള അ​വാ​ർ​ഡ് കൂ​ട​ര​ഞ്ഞി സ്വ​ദേ​ശിനി​ക്ക്
Monday, August 19, 2024 4:32 AM IST
കൂ​ട​ര​ഞ്ഞി: മി​ക​ച്ച അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്കു​ള്ള കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​വാ​ർ​ഡി​ന് കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് കൂ​ട്ട​ക്ക​ര അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ മി​നി ജോ​ർ​ജ് അ​ർ​ഹ​യാ​യി. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള മി​ക​ച്ച അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ​ക്കും ഹെ​ൽ​പ്പ​ർ​മാ​ർ​ക്കും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ ക്യാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും എം​എ​ൽ​എ ഡോ. ​എം.​കെ. മു​നീ​ർ വി​ത​ര​ണം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ്രേം​ജി ജ​യിം​സ്, ന​ജു​മു​ന്നി​സാ ശ​രീ​ഫ്, സാ​ജി​ദ​ത്ത്, ബി​ന്ദു ജോ​ൺ​സ​ൺ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​എം. രാ​ധാ​കൃ​ഷ്ണ​ൻ, എ.​കെ. കൗ​സ​ർ, ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യൂ​നു​സ് അ​മ്പ​ല​ക്ക​ണ്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.