വ​യ​നാ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ ക​ല്ലേ​റ്
വ​യ​നാ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ ക​ല്ലേ​റ്
Friday, September 23, 2022 8:45 AM IST
വ​യ​നാ​ട്: ആ​റാം​മൈ​ൽ മു​ക്ക​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ ക​ല്ലേ​റ്. ആ​ക്ര​മ​ണ​ത്തി​ൽ ബ​സി​ന്‍റെ മു​ന്നി​ലെ ചി​ല്ല് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

യാ​ത്ര​ക്കാ​രു​മാ​യി മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.