പടക്കനിർമാണശാലയിൽ സ്ഫോടനം: മൂന്നുപേർ മരിച്ചു
പടക്കനിർമാണശാലയിൽ സ്ഫോടനം: മൂന്നുപേർ മരിച്ചു
Thursday, December 2, 2021 4:16 AM IST
നോ​​​​​ദാ​​​​​ഖാ​​​​​ലി: പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ളി​​​​​ലെ സൗ​​​​​ത്ത് 24 പ​​​​​ർ​​​​​ഗാ​​​​​നാ​​​​​സ് ജി​​​​​ല്ല​​​​​യി​​​​​ൽ അ​​​​​ന​​​​​ധി​​​​​കൃ​​​​​ത പ​​​​​ട​​​​​ക്ക​​​​​നി​​​​​ർ​​​​​മാ​​​​​ണ​​​​​ശാ​​​​​ല​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ മൂ​​​​​ന്നു​​​​​പേ​​​​​ർ മ​​​​​രി​​​​​ച്ചു. മൂ​​​​​ന്നു പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. നോ​​​​​ദാ​​​​​ഖാ​​​​​ലി സ്വ​​​​​ദേ​​​​​ശി​​ അ​​​​​ഷിം മൊ​​​​​ൻ​​​​​ഡാ​​​​​ലി​​​​​ന്‍റെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള ര​​​​​ണ്ടു​​​​​നി​​​​​ല​​​​​ക്കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ലാ​​​​​ണ് അ​​​​​ന​​​​​ധി​​​​​കൃ​​​​​ത പ​​​​​ട​​​​​ക്ക​​​​​നി​​​​​ർ​​​​​മാ​​​​​ണ യൂ​​​​​ണി​​​​​റ്റ് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു​​​​​വ​​​​​ന്നി​​​​​രു​​​​​ന്ന​​​​​ത്. ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ എ​​​​​ട്ടി​​​​​നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ടം. സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ന്‍റെ ഒ​​​​​രു​​​​​ഭാ​​​​​ഗം പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ത​​​​​ക​​​​​ർ​​​​​ന്നു. സ​​​​​മീ​​​​​പ​​​​​ത്തെ കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ​​​​​ക്കും വി​​​​​ള്ള​​​​​ലു​​​​​ണ്ടാ​​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.