ര​ജ​നീ​കാ​ന്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
ര​ജ​നീ​കാ​ന്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
Thursday, October 28, 2021 9:53 PM IST
ചെ​ന്നൈ: ത​മി​ഴ് സൂ​പ്പ​ർ താ​രം ര​ജ​നീ​കാ​ന്തി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ചെ​ന്നൈ കാ​വേ​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ​തി​വ് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യാ​ണ് 70കാ​ര​നാ​യ താ​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീം ​അ​റി​യി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ര​ജ​നീ​കാ​ന്തി​ന്‍റെ പ​ബ്ലി​സി​റ്റ് റി​യാ​സ്.​കെ. അ​ഹ​മ്മ​ദ് അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള വാ​ർ​ത്താ​ക്കു​റി​പ്പ് ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.