മോ​ൻ​സ​ന്‍റെ മേ​ക്ക​പ്പ്മാ​ൻ പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ
മോ​ൻ​സ​ന്‍റെ മേ​ക്ക​പ്പ്മാ​ൻ പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ
Sunday, October 24, 2021 2:43 PM IST
കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സ് പ്ര​തി മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ മേ​ക്ക​പ്പ് മാ​ൻ ജോ​ഷി അ​റ​സ്റ്റി​ൽ. പോ​ക്സോ കേ​സി​ലാ​ണ് ജോ​ഷി അ​റ​സ്റ്റി​ലാ​യ​ത്. എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്.

നേ​ര​ത്തേ മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​ല​നെ​തി​രെ​യും പോ​ലീ​സ് പോ​ക്സോ ചു​മ​തി കേ​സ് എ​ടു​ത്തി​രു​ന്നു. തു​ട​ർ വി​ദ്യാ​ഭ്യാ​സം വാ​ഗ്ദാ​നം ചെ​യ്ത് ക​ലൂ​രി​ലെ വീ​ട്ടി​ൽ​വ​ച്ച് ബാ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ലാ​ണ് മോ​ൻ​സ​ണി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജോ​ഷി​ക്കെ​തി​രെ​യും പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യി​രു​ന്നു.

പെ​ൺ​കു​ട്ടി​ക്ക് 17 വ​യ​സു​ള്ള​പ്പോ​ഴാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. 2013ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മോ​ൻ​സ​നെ​തി​രെ പോ​ക്‌​സോ കേ​സ് ചു​മ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.