ക​ക്കി ഡാം ​തു​റ​ന്നാ​ൽ ജ​ന​ങ്ങ​ളെ മാ​റ്റും: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
ക​ക്കി ഡാം ​തു​റ​ന്നാ​ൽ ജ​ന​ങ്ങ​ളെ മാ​റ്റും: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
Sunday, October 17, 2021 11:50 AM IST
പ​ത്ത​നം​തി​ട്ട: ക​ക്കി ഡാം ​തു​റ​ന്നാ​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ജ​ന​ങ്ങ​ളെ ആ​ദ്യം മാ​റ്റു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. എ​ന്നാ​ൽ ഡാം ​തു​റ​ക്ക​ണോ​യെ​ന്ന കാ​ര്യം ഇ​തു​വ​രെ​യും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​ള​യ​ത്തി​ന്‍റെ സാ​ധ്യ​ത​യി​ല്ല. 2018ലും ​ഡാം തു​റ​ന്ന​പ്പോ​ൾ അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​വ​ണ​യും അ​തു​ണ്ടാ​കും. 2018ന് ​സ​മാ​ന​മാ​യ സ്ഥി​തി​യ​ല്ല ഇപ്പോൾ. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ജ​ന​കീ​യ​യോ​ഗ​ങ്ങ​ൾ വി​ളി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.