ചൈ​ന​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഏ​ഴു മ​ര​ണം
ചൈ​ന​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഏ​ഴു മ​ര​ണം
Tuesday, September 28, 2021 4:02 AM IST
ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ സി​ചു​വാ​നി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ഏ​ഴ് പേ​ര്‍ മ​രി​ച്ചു. ഏ​ഴു പേ​രെ കാ​ണാ​താ​യി. തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ചൈ​ന​യി​ലെ സി​ചു​വാ​ന്‍ പ്ര​വ​ശ്യ​യി​ലെ ടി​യാ​ന്‍​ക്വ​ന്‍ കൗ​ണ്ടി​യി​ലാ​ണ് സം​ഭ​വം.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ 17 പേ​രെ കാ​ണാ​താ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ത്ത് പേ​രെ ക​ണ്ടെ​ത്തി. ഇ​വ​രി​ല്‍ ഏ​ഴ് പേ​ര്‍ മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ര​ണ്ടു പേ​ര്‍​ക്ക് നി​സാ​ര പ​രി​ക്ക് സം​ഭ​വി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഒ​രാ​ള്‍​ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.

തി​ങ്ക​ളാ​ഴ്ച ന​ട​ന്ന തെ​ര​ച്ചി​ലി​ലാ​ണ് ബാ​ക്കി ആ​ളു​ക​ളെ​യും ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.