ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ന​രേ​ന്ദ്ര​മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ന​രേ​ന്ദ്ര​മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Friday, September 24, 2021 5:22 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദിയും ഓ​സ്‌​ട്രേ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി സ്‌​കോ​ട്ട് മോ​റി​സ​ണും ന്യൂയോർക്കിൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഐ​ക്യ​രാ​ഷ്ട്ര പൊ​തു​സ​ഭ​യി​ല്‍ പ​ങ്കെ​ടു​ക്കാ​നും അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി നി​ര്‍​ണാ​യ​ക ച​ര്‍​ച്ച​ക​ള്‍​ക്കു​മാ​യാ​ണ് അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ല്‍ എ​ത്തി​യ​ത്.

നേ​ര​ത്തെ​യും വി​വി​ധ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ മോ​ദി​യും മോ​റി​സ​ണും നി​ര​വ​ധി ത​വ​ണ കൂ​ടി​കാ​ഴ്ച ന​ട​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ നി​ര​വ​ധി ക​മ്പ​നി​ക​ളി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ദ്ദേ​ഹം ക​ണ്ടു. ബ്ലാ​ക് സ്‌​റ്റോ​ണ്‍, ക്വ​ല്‍​കോം അ​ഡോ​ബ്, ഫ​സ്റ്റ് സോ​ളാ​ര്‍ ആ​ന്‍​ഡ് ജ​ന​റ​ല്‍ ആ​റ്റോ​മി​ക് തു​ട​ങ്ങി​യ ക​മ്പ​നി സി​ഇ​ഒ​മാ​രെ​യാ​ണ് ന​രേ​ന്ദ്ര​മോ​ദി ക​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.