സൈ​ല​ന്‍റ് വാ​ലി; ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന് അം​ഗീ​കാ​ര​മാ​യി
സൈ​ല​ന്‍റ് വാ​ലി; ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന് അം​ഗീ​കാ​ര​മാ​യി
Saturday, September 18, 2021 11:17 PM IST
ന്യൂ​ഡ​ൽ​ഹി: സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന് അം​ഗീ​കാ​ര​മാ​യി. 148 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​ര്‍ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​കും. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ഇ​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം അ​തേ​പ​ടി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ദ്യാ​ന​ത്തി​ന് 9.8 കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു. ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലെ ആ​ശ​ങ്ക പ​രി​ഹ​രി​ച്ചെ​ന്ന് കേ​ര​ളം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.